ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം മൗലാനാ സയ്യിദ് അഹ്മദ് ബുഖാരി എന്നിവരടക്കം എട്ട് വി.ഐ.പികള്‍ക്ക് നല്കിപ്പോന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി...
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ...
പട്ന: ആര്.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട...
ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന പ്രതിഷേധ റാലിയില്‍ ബി.എസ്.പി നേതാവ് അഖിലേഷും പങ്കെടുക്കും. ആര്.ജെ.ഡി യുടെ ബി.ജെ.പി ബഗാഓ ദേശ് ബച്ചാഓ എന്ന മുദ്രാവാഖ്യമുയര്ത്തില് നടക്കുന്ന റാലിയാണ് അഖിലേഷ് യാദവ് പങ്കെടുക്കു. അതേസമയം...
റാഞ്ചി: മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിതീഷിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കൈവശമുണ്ട്. ഈ രേഖകള്‍ കാട്ടിയാണ് ദേശീയ...
പട്ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു....
പട്ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും ബിഹാര്‍ ജനതയെ...
പാറ്റ്ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്കുമാറിനെതിരെ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്...
പട്ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്.ജെ.ഡി – ജെ.ഡി.യു – കോണ്‍ഗ്രസ് മഹാസഖ്യം പിളര്‍പ്പിലേക്ക്....
പറ്റ്ന: തനിക്കെതിരെ അഴിമതിയാരോപിച്ച് നടത്തുന്ന റെയ്ഡുകളെ ഭയക്കുന്നില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപത് വര്‍ഷത്തോളമായി താന്‍ സിബിഐ അന്വേഷണം നേരിടുന്നു. സുപ്രീംകോടതിയില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ താന്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡുകള്‍...