ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവ്, ഭാര്യ റാബ്രി ദേവി, മകൾ മിസാ ഭാരതി എന്നിവർക്ക് സിബിഐ കോടതി ഇന്ന് ജാമ്യം അനുവദിച്ചു
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ബി.ഐ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും എത്തിയത്.
വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു
72 വയസായ ലാലു ഇപ്പോള്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സമയം ചെലവഴിക്കുന്നത്
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്പ് റാലിയെ പരിഹസിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ വരെ ഉപയോഗിച്ച് മെഗാ റാലിയെന്ന്...
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിന്‍ഹ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിന്‍ഹയെ...
ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകന് തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഐആര്‍സിടിസി...
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി...
പാറ്റ്ന: കാലിത്തീറ്റ കുംഭക്കോണക്കേസില് ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന് തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മെയ് 12- നാണ് തേജ് പ്രതാപിന്റെ...