ന്യുഡല്‍ഹി: മാധ്യമപ്രവര്ത്തകന് രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍...
പട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം...
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ആദ്യ രണ്ടു കേസുകളില്‍ ലാലു...
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതി, ഭര്‍ത്താവ് ശൈലേഷ് കുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് ...
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍...
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരായ കാലീത്തീറ്റ കുംഭകോണക്കേസിലെ വിധിപ്രഖ്യാപനം ഇന്ന.് റാഞ്ചി സിബിഐ പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പുരത്തുവരിക. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന കാലിത്തീറ്റക്കേസില്‍...
പറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും...
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ...
പട്ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു....
പട്ന: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ലാലു കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ലേലത്തിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്....