More7 years ago
ഓസ്ട്രേലിയയിലും ലാലിന്റെ ചുണ്ടനക്കല്‍: വിമര്‍ശനങ്ങള്‍ ശക്തം; വീഡിയോ വൈറല്‍
സിഡ്നി: ഓസ്ട്രേലിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി അവതരിപ്പിച്ച പരിപാടി ലാലിസമാണെന്ന് ആരോപണം ഉയരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. ഓസ്ട്രേലിയയിലെ മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് സംഭവം. നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാലിന്റെ ഗാനം. ചന്ദ്രികയില്‍ അലിയുന്നു...