രാത്രി 12.30 ക്ക് റയൽ മാഡ്രിഡിന്റെ സ്വന്തം തട്ടകമായസാന്റിയാഗോ ബെർണാബ്യുവിൽ വെച്ചാണ് മത്സരം.
ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
കൂളേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.
ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹെബാസ് ഈ കാര്യം വിശദീകരിച്ചത്
നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെപ്തംബര്‍ 21 നും ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ 27 നും കളത്തിലിറങ്ങും
മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കാലില്‍ നിന്ന് മാന്ത്രിക അസിസ്റ്റുകള്‍ ആദ്യമായല്ല പിറക്കുന്നത്. എന്നാല്‍ ഓരോ ദിവസവും മെസി ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാര്‍സ തകര്‍ത്ത മത്സരത്തിലാണ് മെസിയുടെ...
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ലാലീഗയിലേക്കുള്ള മടങ്ങിവരവിന് താല്കാലിക വിരാമമായതോടെ ചെല്‍സി സൂപ്പര്‍ താരം വില്ല്യനെ ക്ലബിലെത്തിക്കാന്‍ ഒരുങ്ങി ബാഴ്സലോണ. ബ്രസീല്‍ ടീമംഗമായ 31 കാരന്റെ ഇംഗ്ലീഷ് ക്ലബിലെ പ്ലേമേക്കര്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബാഴ്സലോണ...
സ്പാനിഷ് ലീഗിലെ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. അത്ലറ്റിക്ക് ബില്‍ബാവോയാണ് എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് വമ്പന്മാരെ തോല്‍പ്പിച്ചത്. 89ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് കാപ്പ നീട്ടിനല്‍കിയ പന്ത്...
ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന് സിദാന് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ...
ലാ ലിഗ ഗോള്‍ഡന്‍ ബാഴ്സലോണ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസ്സിക്ക്. ആറാം തവണയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം...