Culture8 years ago
ലോ അക്കാദമി സമരം: ഇടതുമുന്നണിയില്‍ ഭിന്നത
രാജേഷ് വെമ്പായം തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒരു കോളജിലെ മാത്രം സമരമാണെന്ന നിലപാടുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരത്തിന്...