ഈ അധ്യയനവര്‍ഷം ആദ്യമായി ദ്വീപ് സന്ദര്‍ശിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്കൂളുകളില്‍ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്
ഫെസ്റ്റിവലിന്റെ പ്രചരണാര്‍ഥം എല്ലാ ദ്വീപുകളിലും വന്‍കരയിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
ആദ്യ ലക്ഷദ്വീപ് സാഹിത്യോല്‍സവത്തിന് വേദിയാവുകയാണ് കവരത്തി. ദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പൊരുതുന്ന ജനതയുടെ സാംസ്കാരിക വിനിമയത്തിനായുള്ള പരിശ്രമമാണ് മെയ് ഒന്ന് മുതല്‍ മൂന്നു വരെ നടക്കുന്ന സാഹിത്യോല്‍സവം. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് സംഘാടകര്‍....
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്
വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അടക്കം നാലു പ്രതികള്‍ നല്കിയ ആപ്പില്‍ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ്്
പോലീസ് കേസുകള്‍ കുറവായ പ്രദേശം കൂടിയായ ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.