മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !
ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമോ ധനസഹായമോ നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍ മന്ത്രാലയം മാറ്റിവെച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്കരണാഹ്വാനം. ഫെബ്രുവരി 26,27 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കേണ്ടിയിരുന്നത്....
റിയാദ്: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വേതന സുരക്ഷാ പദ്ധതി പരിരക്ഷ. പദ്ധതി 13-ാം ഘട്ടം അടുത്ത മാസം ഒന്നിന് നിലവില്‍വരും....