മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍ കുച്ചോ ഹെര്‍ണാണ്ടസാണ്...
മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്. കളിച്ച രണ്ട് മല്‍സരങ്ങളിലെ...
സീസണിലെ ആദ്യ ലാലീഗ മല്‍സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. അലാവസിനെതിരെ നടന്ന പോരാട്ടത്തില്‍ ടീം ക്യാപ്റ്റനായി ഇറങ്ങിയ ആര്‍ജന്റീനിയന്‍ നായകന് ആദ്യ മത്സരത്തില്‍ തന്നെ ആരാധകരെ ഹരം കൊള്ളിച്ചാണ് മടങ്ങിയ. മത്സരത്തില്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഓസ്ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്...
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ്...
മാഡ്രിഡ്: ലാ ലീഗ കിരീടവും, കിങ്സ് കപ്പും സ്വന്തമാക്കിയ ബാഴ്സലോണ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ ഞായറാഴ്ച ചിര വൈരികളായ റയല്‍ മാഡ്രിഡിനെ നേരിടും. ലാ ലീഗ കിരീടം കൈവിട്ട റയല്‍ മാഡ്രിഡ് മൂന്നാം വര്‍ഷവും...
മാഡ്രിഡ്: സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ആവേശം വിതറിയ ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ രണ്ടാം പകുതിയില്‍ ലീഡ് നേടിയ റയലിനെ അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ അത്ലറ്റികോ പിടിക്കുകയായിരുന്നു....
മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍ ടീം 2-2...
ബാര്‍സ: ലാലിഗയില്‍ ബാര്‍സലോണയുടെ കുതിപ്പ് തുടരുന്നു. അത്ലറ്റിക്ക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ തകര്‍ത്തത്. ലാലീഗ സീസണില്‍ സൂപ്പര്‍ താരം ലിയോ മെസി 25-ാമത് ഗോള്‍ നേടിയ പോരാട്ടത്തില്‍ ബാര്‍സിലോണ രണ്ട് ഗോളിന് അത്ലറ്റികോ...
മാഡ്രിഡ്: ബാഴ്സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം....