സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.
സ്പാനിഷ് ലാലീഗയില്‍ ഇന്നാണ് വാര്. ചാമ്പ്യന്‍ഷിപ്പ് സാധ്യതകളില്‍ മൂന്ന് ടീമുകള്‍ ബലാബലം നില്‍ക്കവെ അതിലെ രണ്ട് പേര് ഇന്ന് മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 7-45 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഒന്നാം സ്ഥാനക്കാരായ...
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ...
യുവേഫ ചാമ്പ്യന്‍സ്ലീഗിലെ നിലവിലെ ജേതാക്കളായ റയലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വാങ്ങിവെച്ച വമ്പന്‍ മൂന്ന് തോല്‍വികള്‍. അതും സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍. പരമ്പരാഗത വൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ കിംഗ്സ് കപ്പിന്റെ...
മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍ ബെയില്‍ നടത്തിയ...
മാഡ്രിഡ്: ചെറുവിമാനത്തിലെ യാത്രക്കിടെ കാണാതായ എമിലിയാനോ സാലേയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹതാരം. ലാലീഗയില്‍ ബാഴസലോണക്കെതിരെ ഗോള്‍ നേടിയ സെവിയ താരം ബെന്‍ യാദിറാണ് തന്റെ ജെഴ്സി ഉയര്‍ത്തി കാണാതായ പഴയ സഹതാരത്തെ കണ്ടെത്തണമെന്ന വരികള്‍ ഗ്യാലറിക്ക്...
ലാലീഗയില്‍ സെവിയ്യയുമായുള്ള മത്സരത്തില്‍ ഉഗ്രന്‍ ഗോളുമായി ടീം ജയിച്ചുനില്‍ക്കെ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്ക്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. വലത്...
മാഡ്രിഡ്: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വീണ്ടും സ്പാനിഷ് ലാലീഗയില്‍ നാണക്കേട്. ദുര്‍ബലരെന്ന് കരുതപ്പെട്ട ലാവന്തെയോടാണ് 1-2ന് കരുത്തര്‍ തോറ്റത്. തുടര്‍ച്ചയായി ഇത് അഞ്ചാം മല്‍സരത്തിലാണ് ടീം ജയമെന്തെന്ന് അറിയാത്തത്. ഇന്നലത്തെ മല്‍സരത്തില്‍ സൂപ്പര്‍...
വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തുറ്റ ഫോം...