Culture7 years ago
ഗുരുവായൂര്‍ വിവാഹം; പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയ കാരണം വിശദീകരിച്ച് സ്ഥലം എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍
ഗുരുവായൂര്‍: ഗുരുവായൂരില്‍ താലികെട്ടിന് ശേഷം വിവാഹം മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി സ്ഥലം എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍. പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയതിന് കാരണം ഇരുകുടുംബങ്ങളും തമ്മിലുള്ള വഴക്കാണെന്ന് അദ്ദേഹം പറഞ്ഞു. താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയതാണ്...