കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തീയതിയായി ജൂണ്‍ 6 ബുധനാഴ്ച നിശ്ചയിച്ചു.
കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തിൽ ഗോസ്കോർ സയന്റിയ-2023, കുവൈറ്റിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള സയൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യൻ സ്കൂളികളിൽ നിന്നുമായി 1650ലധികം കുട്ടികൾ പങ്കെടുക്കുന്ന സയൻഡ്...
കുവൈത്ത് സിറ്റി: ന്യൂമാഹി പെരിങ്ങാടി സ്വദേശിയും ഗ്രാന്റ് ഹൈപ്പർ ഫർവാനിയ ക്യാമ്പ് ബോസുമായ അബ്ദുൽ കരീം (61) ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷ യുടെയും മകനാണ്.
വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയില്‍ റമദാന് അതിന്റെ പൂര്‍ണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക പറഞ്ഞു....
പിരിച്ചുവിട്ട തീയതി മുതൽ രണ്ട് മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ പുതിയ പാർലമെന്റിനുള്ള തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് നിയമം.
കുവൈത്ത് സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് മീഡിയ ഫോറം ‘ഖബ്ക’ പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പരിപാടിയിൽ മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത...
6:30നു പ്രവേശനം ആരംഭിച്ച് 7:00മണിക്ക് ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ് മൂന്ന് ദിവസം കൊണ്ട് 3600 നാടകപ്രേമികൾക്ക് മുന്നിൽ മാക്ബത്ത് അവതരിപ്പിക്കും..
സൈനിക കോഴ്സിന്റെ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തും
കുവൈറ്റ് ഓയില്‍ കമ്പനിയുടെ ടീമുകള്‍ സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കമ്പനി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും
തൊഴില്‍ വിപണിക്ക് ഉണര്‍വ്വേകാനും വ്യാജ രേഖ ചമച്ച് വിസ സംഘടിപ്പിക്കല്‍, വിസ കച്ചവടം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും വിസ ആപ്പും സ്മാര്‍ട്ട് ഐഡികളും കുവൈത്ത് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര...