ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസ രേഖ നീട്ടി നല്‍കുന്നത്.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര് പരിശോധന നടത്തിയാല്‍ മതിയാവും.
കുവൈത്തിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ 1183 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.
കുവൈത്തില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 622 പേര് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 79269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ കോര്‍ട്ടിലാണെന്നും...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമാപ്പിന്റെ സമയം അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതരായ താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി കുവെറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസമാണ് നിയമാനുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതു മാപ്പ് സമയം...
കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്....
കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 689 വിദേശി ജീവനക്കാര്‍ക്ക് മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ചവരില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇതോടെ പ്രവാസിസമൂഹം കടുത്ത ആശങ്കയിലായി. ആരോഗ്യമന്ത്രാലയത്തിലെ ഭരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന...
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരമാണ് ഇതു വഴി കൈവന്നിട്ടുള്ളത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്...
കുവൈറ്റ് ക്രിക്കറ്റ് ടി20യില്‍ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി താരം. ഐ.സി.സിയുടെ കീഴിലുള്ള കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റായ കുവൈറ്റ് ക്രിക്കറ്റ് ടി20 പ്രീമിയര്‍ ലീഗിലാണ് മികച്ച ബാറ്റ്സ്മാന് പട്ടികയില്‍ ആലപ്പുഴക്കാരന് മുഹമ്മദ് ഫാറൂഖ്...