വൈകീട്ട് ആറിന് ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഹാളിലാണ് സമ്മേളനം.
സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്.
“തിരുനബി(സ): ജീവിതം, ദര്ശനം” എന്ന പ്രമേയത്തില് ഐ സി എഫ് അന്താരാഷ്ട്ര തലത്തില് നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷനല് കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 സെപ്തംബര് 20 വെള്ളിയാഴ്ച മന്സൂരിയയില്...
കുവൈറ്റ് സിറ്റി : യൂത്ത് ഇന്ത്യ നീന്തൽ മത്സരം ഓഗസ്റ്റ് 23ന് നടക്കും. ഉച്ചയ്ക്കുശേഷം 4ന് റൗദ ജംഇയ്യത്തുൽ ഇസ്ലാഹിൽ മത്സരങ്ങൾ തുടങ്ങുമെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ അറിയിച്ചു. യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന...
14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്
ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി പറമ്പില് ഫേസ്ബുക്കില് കുറിച്ചു.
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില് സര്ക്കാര് ഹെല്പ്പ് ലൈന് നമ്പറുകളില് ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്ത്ഥിച്ചു
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കര്ണാടകയിലെ ഒരാളുടെയും ഉള്പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
കുവൈറ്റ് തീപിടിത്തത്തില് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി
ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.