ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകന് സൗരവ് കൃഷ്ണന് (25) ആണ് മരിച്ചത്
കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് പ്രതിയായ യുവതി കോടതിയെ അറിയിച്ചു. യുവതി നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സെപ്തംബര്‍ 21നാണ്...