Culture8 years ago
ട്രെയിന്‍ തട്ടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: യാത്രക്കാര്‍ നോക്കി നില്‍ക്കെ ഗുഡ്സ് ട്രെയിന്‍ തട്ടിയ പത്തൊമ്പതുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെയ് 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അത്യത്ഭതകരമായ സംഭവം നടന്നത്. 19 വയസ്സുകാരിയായ യുവതി ട്രെയിന്‍...