Culture6 years ago
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ നിയന്ത്രണമുണ്ടായി: ജസ്റ്റിസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. അതുകൊണ്ടാണ് താന്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ...