തുര്‍ക്കിക്ക് അമേരിക്കയുടെ അനുശോചനം വേണ്ടെന്ന് എര്ദോഗന് സര്‍ക്കാര്‍.
ന്യൂയോര്‍ക്ക്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൂതയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടന്നതായി യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്. സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍...
ബഗ്ദാദ്: ഇറാഖില്‍നിന്ന് വിട്ടുപോകുന്നതു സംബന്ധിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍ ഹിതപരിശോധന നടക്കവെ രാജ്യമെങ്ങും പ്രതിഷേധം. ഹിതപരിശോധന തടയണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്. ഇറാഖിന്റെ തകര്‍ച്ചക്ക്...