Culture5 years ago
വൈദ്യുതി ചാര്‍ജ്ജ് വര്‍ധന; എം.എം മണിക്കെതിരെ മണിയടി പ്രതിഷേധവുമായി യൂത്ത് ലീഗ്
കുറ്റിക്കാട്ടൂര്‍ :വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെയും നിലപാടുകള്‍ക്കെതിരെ കൂട്ടമണിയടിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച്ച...