1937ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം ഫോളോ ചെയ്തുകൊള്ളാം എന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവര്‍ക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവര്‍ക്ക് മറ്റു നിയമങ്ങള്‍ പിന്തുടരാമെന്നുമാണ് അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു
നാളെ (മാർച്ച് 26, ഞായറാഴ്ച) രാത്രി 10മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും
ഏതായാലും ഇതേക്കുറിച്ച് സംഘടന പ്രതികരിച്ചിട്ടില്ല. മുമ്പ് 1993ല്‍ സമാനമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തയും ചിലര്‍ ഓര്‍മിപ്പിക്കുന്നു.
ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപതി തിരുത്തണം
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍...
മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.
തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.