കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. മുസ്ലിം ലീഗിലെ അരിയില്‍ അലവിയാണ് പുതിയ പ്രസിഡന്റ്. ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് വിജയം. എല്‍.ഡി.എഫ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക്...
കുന്ദമംഗലത്ത് വാഹന ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. ടി.വി.എസിന്റെ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപ്പിടിത്തം. ജീവനക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഷോറൂമിന് പിന്‍ഭാഗത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിപ്പോയി. വെള്ളിമാട് കുന്ന്,...