india3 days ago
കുംഭമേളയില്‍ ജീവന് നഷ്ടമായവര്‍ക്കും മോദി ആദരാഞ്ജലി അര്‍പ്പിക്കണം: രാഹുല്‍ ഗാന്ധി
‘ മഹാകുംഭ് നമ്മുടെ ചരിത്രവും സംസ്കാരവുമാണ്. എന്നാല്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി നല്‍കിയില്ല എന്നതാണ് ഞങ്ങളുടെ ഒരേയൊരു പരാതി.”