Culture7 years ago
കുമാരസ്വാമി മോദിയേയും രാഹുലിനെയും സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കര്‍ണാടകയിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടിയാവണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....