പരിപാടിക്ക് വരാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴ നല്‍കണമെന്ന് നിര്‍ദേശം
മലബാറിലെ തനത് പലഹാരങ്ങൾ ബ്രാൻഡ് ഉത്പന്നങ്ങളാക്കാനൊരുങ്ങി കുടുംബശ്രീ. കുറഞ്ഞ ചെലവിൽ സാധാരണക്കാരുടെ വിശപ്പകറ്റുന്ന ജനകീയ ഹോട്ടൽ ‘ഒരു ബ്രാൻഡ് ഒരു രുചി’ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂവട, നെയ്യപ്പം, കലത്തപ്പം, കാരോലപ്പം തുടങ്ങിയ തനത് രുചികളാണ്...
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അധികൃതര്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രേഖാമൂലമുള്ള സര്‍ക്കുലറോ ഉത്തരവോ ഇത് സംബന്ധിച്ച് ഇറങ്ങിയിട്ടില്ല.
88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി ഒരു കോടിയോളം തുണി സഞ്ചിക്കാണ് ടെന്‍ഡര്‍ വിളിച്ചത്.
തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹറക്ക് നല്കിയ പരാതിയിലാണ്...