Culture8 years ago
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയ്ക്ക് പരസ്യശാസന
ഇരിങ്ങാലക്കുട: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന് പരസ്യശാസന. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി. അരുണന് ചെയ്തത്...