. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. . https://ktet.kerala.gov.in വെബ്പോർട്ടൽ...
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത 45 ശതമാനം മാർക്കോടെ പ്ലസ്ടുവും ടി.ടി.സി/ഡി.എസ്/ഡി.എൽ.എഡും അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡ്/ഡി.എൽ.എഡും. പ്രായപരിധിയില്ല.
കെ - ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകര്‍ക്ക് ഇളവുകളോടെ ഒരു അവസരം കൂടി നല്‍കാനുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചു.
തിരുവനന്തപുരം- കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ സമര്‍പ്പിച്ചവര്‍ക്കും ഫോട്ടോ മാറ്റി സമര്‍പ്പിക്കാം. നവംബര്‍ 14 വൈകിട്ട് 5 മണി വരെയാണ് തിരുത്താനുള്ള അവസരം. https://ktet.kerala.gov.in/ സൈറ്റിലാണ് തിരുത്തേണ്ടത്.
സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് വ്യക്തമാക്കി.