ബന്ധു നിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റു അപേക്ഷകര്‍ക്കും ജോലി നല്കി മന്ത്രി കെ.ടി ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍...
തൃശൂര്‍: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തൃശൂര്‍ ജില്ലയിലെ കിലയില്‍ ജലീല്‍ അനധികൃത നിയമനം നടത്തിയെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ മന്ത്രി 10...
മന്ത്രി കെടി ജലീലിന്റെ വിവാദമായ ബന്ധു നിയമനത്തിലെ വ്യക്തി വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്റെ മകന്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട കെടി അദീബ് വെല്‍ഫയര്‍ പാര്‍ട്ടി മൂക്കിലപീടിക യൂനിറ്റ് പ്രസിഡണ്ട് പ്രൊഫസര്‍...
മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി...
കോഴിക്കോട് : ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മന്ത്രി തന്നെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍...
കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗ് വിരോധികളായ എം എല്‍ എ മാരെ അണിനിരത്തി പുതിയ പാര്‍ട്ടി രുപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. മുസ്ലിം ലീഗ്...
ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. വാര്‍ത്ത് നിഷേധിച്ച ജലീല്‍, ഏയ് എനിക്കെന്താ ഭ്രാന്തുണ്ടോ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സി.പി.എം പിന്തുണയില്‍ പുതിയ പാര്‍ട്ടി വരുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ സെക്യുലര്‍ ലീഗ്’ എന്ന പേരിലാണ് പുതിയ പാര്‍ട്ടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ചില ഇടത് അനുകൂല ഇസ്ലാമിക...
കോഴിക്കോട്: എസ്.ഡി.പി.ഐ എന്ന സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍...