കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി. മതത്തിന് അനുവദനീയമായതു മാത്രമേ സമസ്തക്ക് അനുവദിക്കാനാകൂ...
കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് യുവജനയാത്രയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അനധികൃത നിയമനത്തില്‍ മന്ത്രിയുടെ വ്യക്തമായ പങ്ക്...
നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ട് തന്നെയാണ് മന്ത്രി ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.െക.ഫിറോസ് മലപ്പുറത്ത് വ്യക്തമാക്കി. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്....
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി 9 എം.എല്‍.എമാര്‍. നിയമസഭ ആരംഭിക്കുന്നതോടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിന്റെ മുന്നോടിയായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോഴേ ചോദ്യങ്ങള്‍ കൈമാറിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്...
ലുഖ്മാന് മമ്പാട് ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന് കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം....
തിരുവനന്തപുരം: നിയമവും ചട്ടവും ലംഘിച്ചു ഇന്റര്‍വ്യൂവിന് ശേഷം വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്കി ബന്ധുവിന് നിയമനം നല്കിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കുക എന്നാവശ്യപെട്ടു എം.എസ്.എഫ് മന്ത്രി വസതിലെക്കു നടത്തിയ മാര്‍ച്ചിന് നേരെ...
പി. സലീം രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില് മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു. ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍...
ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭാര്യ...
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉന്നിയിച്ച വാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പൊളിയുന്നു. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ്...
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീന്റെ വാദങ്ങളെ പൊളിക്കുന്നത്. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയെന്നതായിരുന്നു കെടി അദീബിനെ ന്യൂനപക്ഷ വികസന...