ഒരു ഘട്ടത്തില്‍ മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപണം
ജലീല്‍ വിഷയം പിബിയില്‍ ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തിന് ദയവായി പുറത്തു പോകൂ എന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്.
സംവരണ ആനുകൂല്യം ഇഷ്ടക്കാരന് നല്കിയ മന്ത്രിയുടെ നടപടിക്കെതിരെ സിപിഎമ്മിനുള്ളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്ന് മുസ്ലിം ലീഗ്
ഇതുവരെ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങളല്ല എന്നതാണ് ജലീലിനെ പ്രതിരോധത്തിലാക്കുന്നത്. അങ്ങനെയെങ്കില്‍ പാഴ്സലായി വന്നതും മലപ്പുറത്തേക്ക് കൊണ്ടുപോയതും എന്താണ് എന്നതാണ് പ്രധാന ചോദ്യം.
ണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യുഎഇ കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസറും വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസും പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുവരും സഭയില്‍ എത്താത്തത്. ഇരുവരും ചികില്‍സയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. അതേസമയം,...
ദുബായ് വിമാനത്താവളത്തില്‍ ആരാണ് പാഴ്സല്‍ നല്‍കിയത് എന്നതിലും വ്യക്തതയില്ല. തിരുവനന്തപുരത്ത് ആരാണ് അതു സ്വീകരിച്ചത് എന്നതും ദുരൂഹമാണ്.
രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് നല്കിയ മറുപടി