ബിനീഷ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്തുകയാണ്. അതിനാലാണ് ബിനീഷിനെതിരെ അന്വേഷണങ്ങള്‍ നടക്കാതിരിക്കുന്നത്-പികെ ഫിറോസ് പറഞ്ഞു
പായ്ക്കറ്റുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശൂരിന് ശേഷം ജിപിഎസ് സംവിധാനം തകരാറിലായി എന്ന ആരോപണമുണ്ടായിരുന്നു
ഖുര്‍ആന്‍ കൊണ്ടു വന്ന വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെയാണ് ഈന്തപ്പഴം കൊണ്ടുവന്നതിലും കസ്റ്റംസ് അന്വേഷണം പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലും വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ജലീലിനെ പ്രതിരോധിച്ചത്. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ലേഖനം മുഖപത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം നടക്കുകയാണ്. മുന്നണി യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെടി ജലീലിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ജലീല്‍ ഒളിത്തുകളിക്കുന്നത്. എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ അതീവ ഗുരുതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ജലീലിനെ...
കഴിഞ്ഞ ദിവസം എന്‍ഐഎ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരുടെ കംപ്യൂട്ടര്‍, ടെലിഫോണ്‍ എന്നിവയില്‍ നിന്നെല്ലാം 4 ടിബി വിവരങ്ങള്‍ ശേഖരിച്ചിരുന്നു
കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ കോണ്‍സുലേറ്റ് 8000 മതഗ്രന്ഥങ്ങള്‍ എത്തിച്ചവിവരം പ്രോട്ടോകോള്‍ ഓഫീസിനെ അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു
സുരേന്ദ്രനല്ല, പിണറായി വിജയന്. അതോര്‍ക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മറുപടി നല്‍കാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.