തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെതിരെ വിജിലന്‍സില്‍ രണ്ട് പരാതികള്‍. ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നതായും കുടുംബശ്രീയില്‍ നടത്തിയ നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായും ആരോപിച്ചാണ് പരാതികള്‍. കുടുംബശ്രീയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്പ്പറേഷന്, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ...
തിരുവനന്തപുരം: മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തീരാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ പാസാക്കുമ്പോഴും മന്ത്രി ജലീല്‍ സഭയിലെത്തിയില്ല. മന്ത്രിയുടെ അഭാവത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്....
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ ഉപയോഗപ്പെടുത്താന്‍...
തിരുവനന്തപുരം: മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് വര്‍ഗീയ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി...
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി വ്യാപ്തി പരിശോധിക്കുന്നതിന് വിജിലന്‍സ് നടത്തിയ സര്‍വേയില്‍ മന്ത്രി കെ.ടി ജലീലിന്റെ തദ്ദേശഭരണ വകുപ്പ് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മൊത്തം...
മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ് പാര്‍ട്ടി നോക്കുകയെന്നും...