കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും പഴയ സിമി ബന്ധം കഴുകികളയാൻ മുസ്ലിം സമുദായത്തിന് എതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
ഒരു സമുദായത്തെയും നാടിനെയും മുഴുവന് സംശയത്തിന്റെ നിഴലില് നിര്ത്തി പ്രസ്താവന ഇറക്കിയ കെ.ടി ജലീല് എം.എല്.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ്...
സംസാരത്തിനിടെ, പ്രതിപക്ഷാംഗങ്ങള് തുടര്ച്ചയായി ഇടപെട്ടതോടെ കെ.ടി. ജലീല് സംസാരം നിര്ത്തി.
ജലീൽ ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.
'മുസ്ലിംകള്ക്കെതിരെ ജലീലിന്റെ വാക്കുകള് ആര്എസ്എസ്സുകാര് പോലും പറയാത്തത്'
ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്
ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്വറിന്റെ പ്രതികരണം.
ഞാന് എന്ത് നിലപാട് സ്വീകരിച്ചാലും എനിക്ക് അതിലൂടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമുണ്ടെന്ന് കെടി ജലീല് പ്രമുഖ വാര്ത്താ ചാനലിനോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.