എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതിക്കാരൻ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്
പരിക്ക് ഗുരുതരമല്ലെങ്കിലും കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കിയാതായി പാർട്ടി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ബി.ജെ.പി-സി.പി.എം രഹസ്യബാന്ധവമാണ് ഇതിന് കാരണമെന്നാണ് ആരോപണം. കേസെടുത്തെങ്കിലും കുഴല്പണക്കേസ് പോലെ ഇതിലും അറസ്റ്റോ നടപടിയോ ഉണ്ടാകില്ലെന്നാണ് പലരും കരുതുന്നത്.
ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുരേന്ദ്രന് പറഞ്ഞു.
കടക്കെണിയില്‍പെട്ട് നട്ടംതിരിയുന്ന സംസ്ഥാനസര്ക്കാരെന്തിന് തുര്‍ക്കി ഭൂകമ്പത്തിന് നല്‍കുമെന്ന് പറയുന്നത് അനാവശ്യമായ ഡംബ് കാണിക്കലാണെന്നും സുരേന്ദ്രന് പറഞ്ഞു.