എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും നിരക്കു കുത്തനേ കൂട്ടിയ പിണറായി സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നൂറുകോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിനും...
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സിപിഐഎമ്മിന് മറിച്ചു കൊടുത്തുവെന്നും കെ സുധാകരൻ ആരോപിച്ചു.
അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സുധാകരൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു.
തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5:30യോടെ അരമനയിലെത്തിയാണ് ആര്‍ച്ച് ബിഷപ്പുമായി സുധാകരന് കൂടിക്കാഴ്ച നടത്തിയത്. ക്രൈസ്തവ വിഭാഗം എന്നും കോണ്‍ഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ....
കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി കെ സുധാകരൻ എം.പിയും മേയർ അഡ്വ. ടി ഒ മോഹനനും ഡൽഹിയിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയത്
സപ്ലെെക്കോയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവന്നിരുന്ന ഈദ്-ഈസ്റ്റര്‍-വിഷു ഉത്സവകാലത്തെ ആദായവില്‍പ്പന ചന്തകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇത്തവണ ഗുരുതര അലംഭാവം കാട്ടി
നേതൃത്വത്തിന് എതിരെ കെ മുരളീധരന് ഉന്നയിച്ച വിമര്ശനങ്ങളുള്പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.