കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ട് എന്ന് പറയുന്നത് കള്ള പ്രചരണമാണ് നെല്ല് സംഭരണത്തിന്റെ എല്ലാ നടപടിയും പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്രസർക്കാർ പണം നൽകുന്നത്. കണക്കു കൊടുത്തതിന്റെ പണം കേന്ദ്രം നൽകിയിട്ടുണ്ട്.ഇനിയുള്ള നെല്ലിന്റെ കണക്ക് കൊടുത്താൽ അടുത്ത ഫണ്ട്...
പലപ്പോഴും ടിക്കറ്റ് കിട്ടാതെ പലരുടെയും യാത്ര മുടക്കുന്ന സാഹചര്യമുണ്ട്. ഇതുകൂടി പരിഗണിച്ച് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും കെ.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
ഉമ്മന്‍ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയന് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരന് ആവശ്യപ്പെട്ടു
സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്ന് സുധാകരന് അഭ്യര്‍ഥിച്ചു.
ലീഗിനെ ക്ഷണിച്ചതിൽ സിപിഐഎമ്മിന്റേത് കുറുക്കന്റെ പോളിസിയായിരുന്നുവെന്ന് പറഞ്ഞ കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും എ കെ ബാലന്റെയും പരാമർശങ്ങൾ വിവരക്കേടാണെന്നും പറഞ്ഞു.
.ജൂലൈ 26 ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. 283 ബ്ലോക്കുകളിലും സമരം നടത്തും. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്നും സുധാകരൻ അറിയിച്ചു.
കൈതോല പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. അതില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്.
പോക്സോ കേസ് സംബന്ധിച്ച ആരോപണത്തിൽ എം.വി ഗോവിന്ദനെതിരെ മാനനഷ്ട ക്കേസ് കൊടുക്കുമെന്ന് സുധാകരൻ പറഞ്ഞു