സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും അക്കാദമിക മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെയും കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു....
ചവറ: കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ (30) പോലീസ് അറസ്റ്റ് ചെയ്തു....
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജില്‍ ചരിത്ര വിജയം നേടിയ കെ.എസ്.യു ചെയര്മാന് ജെസ്റ്റോ പോളിന്റെ സത്യപ്രതിജ്ഞ തടസപ്പെടുത്താന്‍ എസ്.എഫ്.ഐ ശ്രമം. എന്നാല്‍ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ എസ്.എഫ്.ഐ നാണം കെട്ടു. ജനാധിപത്യവിരുദ്ധമായ നാടകീയ...
കണ്ണൂര്‍ :കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരെഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്ന കോളേജുകളില്‍ എം.എസ്.എഫിന് മികച്ച മുന്നേറ്റം. നാലു വര്‍ഷമായി എസ്.എഫ്.ഐ ഭരിച്ചിരുന്ന കോണ്‍കോര്‍ഡ് കോളേജില്‍ യൂണിയന് പിടിച്ചെടുത്തും ശക്തികേന്ദ്രങ്ങളില്‍ വിജയത്തുടര്‍ച്ച നേടിയും പുതിയ യൂണിയനുകള്‍...
കോഴിക്കോട്: ജെസ്നയുടെ തിരോധാന കേസ് സി.ബി.ഐക്കു വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. കേസുമായി ബന്ധപ്പെട്ട് ജെസ്നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ.എസ്.യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്....
കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന് ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി...
ആലപ്പുഴ: കെഎസ്യു സംസ്ഥാന കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സമരകാഹള സമ്മേളനത്തിന് നേരെ സിപിഎം ആക്രമണം. സമ്മേളന നഗരയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സമ്മേളനത്തിനെത്തിയ കൊടിക്കുന്നില്‍...
കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ വേദി...