രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്.
കളമശേരി സി.ഐയുടേത് സ്വഭാവിക നടപടി മാത്രമാണെന്നും വി.ഐ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി
കേരളത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്!യു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്.യുക്കാരെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നാളെ ഡി.ജി.പിക്ക് പരാതി നല്‍കും. കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി...
തിരുവനന്തപുരം: 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര...
പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍...
സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്ത് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. യൂണിവേഴ്സിറ്റി...
ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പ്രതിഷേധവുമായി നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...