കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവര് സാധാരണക്കാരന്റെ ജീവന് നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില് ആരോപിച്ചു.
ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര് കോടതിയെ സമീപിച്ചത്.
ടി.ഡി.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
എല്ലാ മാസവും എട്ടാം തീയതി പെന്ഷന് വിതരണം ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.k
.അതേസമയം വിവിധ ആവശ്യങ്ങള് ഉന്നയിച്ചുള്ള സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.ഇന്ന് അർധരാത്രി വരെയാണ് സമരം.
സര്ക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത് കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ്
കൂടുതല് തുക അനുവദിക്കുന്നതില് ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല.
ബള്ക്ക് പര്ച്ചേസ് ചെയ്യുന്ന ആര്ക്കും ഇളവ് നല്കേണ്ടതില്ലെന്ന് കേന്ദ്രസര്ക്കാര് ഇപ്പോള് ഉത്തരവിറക്കുകയും ചെയ്തു
പെണ്കുട്ടി ബഹളം വെച്ചതിന് പിന്നാലെ ഇയാള് ബസ്സില്നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള് പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില് വിലയിരുത്തലുണ്ടായി