മാവേലിക്കര: കെ.എസ്.ആര്.ടി. സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. നാല് റീജനല്‍ വര്‍ക്ക്ഷോപ്പുകളിലായി 210 താല്‍ക്കാലിക ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. മാവേലിക്കര റീജനല്‍ വര്‍ക്ക്ഷോപ്പില്‍ 65 പേരെയും ആലുവയില്‍ 55 പേരെയും എടപ്പാളില്‍ 55 പേരെയും കോഴിക്കോട്ട് 35...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന പതിനഞ്ചു ജീവനക്കാര്‍ക്കും മൂന്നു വിരമിച്ച ജീവനക്കാര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുണ്ടെന്നു കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയില്‍ ജോലി ചെയ്യുന്ന പ്യൂണിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ എട്ടു...
സംസ്ഥാനത്ത് നാളെ മോട്ടാര്‍ വാഹനങ്ങള്‍ പണിമുടക്ക് നടത്തുമ്പോള്‍ കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയെ കുത്തനെ വര്‍ദ്ധിപ്പിച്ചതിലും മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പണിമുടക്കുന്നത്. ബി.എം.എസ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ വായ്പാചെലവ് വാണിജ്യ രഹസ്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു. വായ്പാചെലവും നടപടിക്രമങ്ങളും വാണിജ്യ രഹസ്യമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന് തിരിച്ചടിയായാണ് കമ്മീഷന് ഉത്തരവ്. കണ്‍സോര്‍ഷ്യം...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഇതുവരെ ആറ് രൂപയായിരുന്നു കെ.എസ്.ആര്.ടി.സിയിലെ മിനിമം ചാര്‍ജ്ജ്. മന്ത്രിസഭാ യോഗത്തിലാണ് നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് നിരക്ക്...
തിരുവനന്തപുരം: നോട്ടുകളുടെയും ചില്ലറകളുടെയും ക്ഷാമം പരിഹരിക്കാന്‍ ‘കാശുരഹിത’ യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കെ.എസ്.ആര്.ടി.സി തയാറെടുക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേപോലെ പ്രയാസമുണ്ടാക്കുന്ന കറന്‍സി ക്ഷാമത്തെ നേരിടാന്‍ പ്രത്യേക യാത്രാ കാര്‍ഡുകള്‍ ഇറക്കാനാണ് കെ.എസ്.ആര്.ടി.സി ആലോചിക്കുന്നത്. 1000, 1500, 3000...