പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഡീസല്‍ വില ലിറ്ററിന് 67.32...
കൊച്ചി: കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പൊതുഗതാഗത സംവിധാനത്തെ കൈയൊഴിയുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കെ.എസ്.ആര്.ടി.സിക്കു വേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ട്....
കെ.എസ്.ആര്.ടി.സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് പത്ത് മാസം പിന്നിട്ടിട്ടും നിയമനം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാനുള്ളത്. പലപ്രാവശ്യം വിവരമാരാഞ്ഞെങ്കിലും ചീഫ് ഓഫീസിലെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്...
ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും...
ആലപ്പുഴ: കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും. 22 ലിറ്റര്‍ ഡീസല്‍ പരിശോധിച്ചപ്പോള്‍ 10 ലിറ്റര്‍ വെള്ളവും ചെളിയും ലഭിച്ചു. ഡീസല്‍ കൊണ്ടു വന്ന ടാങ്കര്‍ തിരിച്ചയച്ചു. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍...
തിരുവനന്തപുരം: ഓണാഘോഷ നാളുകളിലെ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് മേധാവി. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ്...
പരമാവധി സര്‍വീസുകള്‍ നടത്തി കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള പദ്ധതി ഈ ഓണക്കാലത്ത് നടക്കില്ല. കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് കാരണം. ടയര്‍, ട്യൂബ് തുടങ്ങി സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം കാരണം ബസുകള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാന്‍...
തിരുവനന്തപുരം: ഇന്നലെ കെ.എസ്.ആര്.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. സമരത്തില്‍ പങ്കെടുത്ത എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയന് അംഗങ്ങള്‍ക്കെതിരെയാണ് നടപടി. 137 ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 300ഓളം ജീവനക്കാരെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഉള്‍പ്പെടെയുള്ള ഡിപ്പോകളിലെ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണം വീണ്ടും. 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെ ഈ മാസം 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടിയാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് കെ.എസ്.ആര്.ടി.സി എം.ഡി രാജമാണിക്യം പുറത്തിറക്കി. കഴിഞ്ഞ മാസം 15ന്...
സര്‍ക്കാര്‍ 130 കോടി അനുവദിച്ചു തിരുവനന്തപുരം: പെന്‍ഷനും ശമ്പള കുടിശികയും ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമരരംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ അടിയന്തരമായി 130 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പളവും പെന്‍ഷനും ഇന്ന് വിതരണം...