ല്‍ തൂക്കിയിടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നും ഇനി ഒരിക്കല്‍ കൂടി ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിഷേധിക്കുന്ന കെ.എസ്.ആര്.ടി.സി അധികൃതരുടെ നിലപാടിനെതിരെ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ ഉപരോധിച്ചു. എം.എസ്.എഫ് സംസഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ലത്തീഫ് തുറയൂര്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്നാസ്...
മലപ്പുറം വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ്...
കൊച്ചി: കെഎസ്ആര്‍ടിസി ബസിന് വട്ടം സ്കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ദൃശ്യങ്ങളിലൂടെ വൈറലായ സൂര്യ മനീഷ് പറഞ്ഞു. അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് യുവതി വെളിപ്പെടുത്തുന്നത്....
സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. എഴുപതുകോടി രൂപ വേണ്ടിടത്ത് അന്‍പത് കോടി മാത്രമേ കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ളു. സര്‍ക്കാര്‍ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി.എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയാണ് ഇത്തവണ...
തിരുവനന്തപുരം: ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ കെ.എസ്.ആര്.ടി.സിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഫുള്‍ ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറാവാതെ ഇറക്കിവിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണ് സ്റ്റാച്യുവില്‍...
ആലപ്പുഴ: കെഎസ്ആര്‍ടിസി പ്രേമികളുടെ സംഗമത്തിന് നാളെ (ഞായര്‍) ആലപ്പുഴ സാക്ഷിയാകും.ആനവണ്ടി ആരാധകരായ 150ഓളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആലപ്പുഴ ഡിപ്പോയില്‍ നിന്നും മൂന്ന് സ്പെഷ്യല്‍ ബസുകളിലായി യാത്ര പുറപ്പെടും. കുട്ടനാടന്‍ പ്രദേശങ്ങളായ...
കൊച്ചി: കെ.എസ്.ആര്.ടി.സി.യില്‍ വീണ്ടും പിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം....
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര് എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് മാറി നില്ക്കാന്...