വെണ്‍പകലില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലാണ് സംഭവം.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് എട്ടരകോടിരൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ആധുനികസൗകര്യങ്ങളുണ്ട്.
വീശദീകരണം കേട്ട ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.
ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രിയിലായിരുന്നു വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിമുട്ടി അപകടം നടന്നത്
സംഭവത്തിന് പിന്നാലെ 4 ഉദോഗ്യസ്ഥര്‍ക്ക് സസ്പെന്ഷന് ലഭിച്ചിട്ടുണ്ട്.
മകളുടെ മുന്നിലിട്ട് അച്ഛനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സമരം ജനങ്ങളെ വലച്ചതായും പരക്കെ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയില്‍.
തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ മാത്യകയില്‍ തിരുവനന്തപുറം ജില്ലയിയെ ബസ്സുകളില്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു.പരീക്ഷണ അടിസ്ഥാനത്തിലാണ് പുതുയ പദ്ധതി നടപ്പാക്കുന്നത്. സിറ്റി ബസ്സുകള്‍ക്കും പ്രത്യേകം നമ്പറുകള്‍ നല്‍കും പ്രദേശിക അടിസ്ഥാനത്തിലാകും ബസ്സുകള്‍ക്ക് നമ്പര്‍ നല്‍കുക. ഒരോ...
കോഴിക്കോട്: ഇന്ന് മുതല്‍ കെ.എസ്.ആര്.ടി.സി കോഴിക്കോട് സോണില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നു. കാലത്ത്് 07:25ന് കാസറഗോഡ് മാനന്തവാടി എഫ്പി, ഉച്ചക്ക്് 02:00ന് മാനന്തവാടി കാസറഗോഡ് എഫ്പി, കാലത്ത്് 07:00ന്കാഞ്ഞങ്ങാട് കോഴിക്കോട് എഫ്പി, ഉച്ചക്ക്...