തമിഴ്നാട് സ്വദേശികളാണ്.
തൊട്ടില്പാലയില് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്പ്പെട്ടത്.
കവര്ച്ച ചെയ്ത സ്വര്ണ്ണാഭരണങ്ങള് പ്രതികളില് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല് 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്കിയത്.
തൃശൂരിലെ സ്വര്ണ വ്യാപാരിയില് നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വര്ണമാണ് മോഷണം പോയത്.
പരാതി പറഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
2022 ഒക്ടോബര് 17 നാണ് കാസര്ഗോഡ് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിന് സമീപം മില്മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്.
കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബീവറേജസ് കോർപറേഷനിലെ ബോണസ്
ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്റ് മുന്നറിയിപ്പ് നൽകി.
അപകടത്തില് ബസില് കുടുങ്ങിപ്പോയ കെഎസ്ആര്ടിസി ഡ്രൈവറെ ഫയര്ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്