സൂപ്പര്‍ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.
അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നത്
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ സ്വകാര്യ പെര്‍മിറ്റ് നല്കാന് ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.
ബജറ്റ് ഗ്രാന്‍ഡ് ഇനത്തില്‍ 1000 കോടിയാണ് കെ.എസ്.ആര്.ടി.സിക്ക് നല്കിയിരുന്നെങ്കില് ഇത്തവണ അത് 900 കോടിയായി കുറഞ്ഞു.
വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി പരാമര്‍ശിച്ചു
ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്
പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്നതിനെത്തുടര്‍ന്നാണു നടപടി.
തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്.
ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.