ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കെ.എസ്.ആര്.ടി.സിയില്‍ 2000 രൂപ നോട്ട് സ്വീകരിക്കും. എടിഒമാര്‍ ഇറക്കിയ തീരുമാനം ചെയര്മാന് റദ്ദാക്കി. 2000 രൂപ നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആര്.ടി.സി സി.എം.ഡി വ്യക്തമാക്കി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച തീയതി വരെ 2000 രൂപ സ്വീകരിക്കാമെന്ന് സി.എം.ഡി...
യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.
അങ്കമാലിയില്‍ നിന്നാണ് യുവാവ് കയറിയത്.
.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ - ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.
സ്ഥാപനത്തെ നാശത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി
ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്.
താമരശേരി നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സ് അതേദിശയിൽ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു
കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ രാവിലെ പത്തരയ്ക്കാണ് സമരം തുടങ്ങുക.