ബസുകളിലെ പരസ്യത്തിന് കമ്മീഷന് വാങ്ങിയ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാര്‍ പിടിയില്‍. ഇടനിലക്കാരനില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ ഉദ്യോഗസ്ഥന് കമ്മീഷന് ആവശ്യപ്പെട്ടു....
www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS, എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ്...
അതേസമയം, ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടക്കുകയാണ്. സിഎംഡി ഓഫീസ് ഉപരോധിക്കാനാണ് ജിവനക്കാരുടെ തീരുമാനം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇടതുപക്ഷ യൂണിയനായ സിഐടിയുവും സമരത്തിലേക്ക് കടക്കുന്നെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് മുടങ്ങിയത്.
പണിക്ക് വരാന്‍ പോലും കാശില്ലെന്നും കൂലി പണിക്ക് പോകേണ്ട സാഹര്യമാണെന്നും ഇയാള്‍ കത്തില്‍ പറയുന്നു.
ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കെ.എസ്.ആര്.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ കേഡര്‍ തസ്തിക.
എം സി റോഡിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച ജേക്കബിൻ്റെ...
കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റിന്റെ ആഡംബര ബസായ ഗജരാജ ബസ്സിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
ന്ന് രാവിലെ തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം.