ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.
കെ.എസ്.ആര്.ടി.സി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ആര്.ടി.സി ബസില്‍ യുവതിയെ ശല്യം...
വഴിയിൽ വച്ച് ബസ് ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് യാത്രക്കാരെ ഇറക്കിയതിനു ശേഷം നിർത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്.
ഇനി ജനങ്ങളിൽ നിന്ന് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് പദ്ധതി. ആർക്കും ബസ് വാങ്ങി നൽകാം. ഇതിൻ്റെ ലാഭവിഹിതം തിരിച്ചു തരും. ജീവനക്കാരിൽ നിന്ന് പിരിച്ച സെക്യൂരിറ്റി തുക കൊണ്ട് സ്വിഫ്റ്റ് ബസ് വാങ്ങിയിട്ടുണ്ട്. അതിൻ്റെ ലാഭം...
2012 ഒക്ടോബര്‍ 30ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.
വര്‍ഷങ്ങളായി കെ.എസ്. ആര്.ടി.സിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന വ്യക്തിയുടെ മകള്‍ക്കാണ് ദുരനുഭവമുണ്ടായത്.
ബംഗളൂരുവില്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്ന് രാത്രി 8 മണിയോടെയാണ് ആക്രമണമുണ്ടായത്....
കെ.എസ്.ആര്.ടി.സിയില്‍ 1243 ജീവനക്കാര്‍ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണെന്ന് സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തി.