ചെറിയ ടയര്, റീട്രെഡ് ചെയ്യുന്നതില് പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.
കെഎസ്ആര്ടിസി ഡ്രൈവര് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്സാണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്
1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം
രാവിലെ മുതൽ TDF നേത്യത്വത്തിൽ കെഎസ്ആർടിസി ചീഫ് ഓഫീസ് വളഞ്ഞു ജീവനക്കാർ പ്രതിഷേധ സമരം ആരംഭിച്ചു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്ക്കിടയില് അകപ്പെടുകയായിരുന്നു
കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു
അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല് വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്