കോഴിക്കോട്: കനത്ത മഴയെ ഡാം മാനേജ്മെന്റ് വീഴ്ചയിലൂടെ മഹാപ്രളയമാക്കി നൂറുക്കണക്കിന് പേരുടെ ജീവന് നഷ്ടപ്പെടുത്തിയ വൈദ്യുതി ബോര്‍ഡിന്റെ ക്രൂരത തുടരുന്നു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളീയര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ഇരുട്ടടി. ഓഗസ്റ്റ്...
തൃശൂര്‍: ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം, അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍...
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. 1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം മാത്രമേ...
വം തിരുവനന്തപുരം: 1877 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് അവകാശപ്പെടുന്ന കെ.എസ്.ഇ.ബിയുടെ അലംഭാവം മൂലം ഖജനാവിലെത്താതിരിക്കുന്നത് 2500 കോടിയോളം രൂപ. വൈദ്യുതി നിരക്ക് കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 2441.22 രൂപയാണ്. ഇതില്‍ സര്‍ക്കാര്‍...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് പിന്നാലെ കെ.എസ.്ഇ.ബിയും പെന്ഷന് പ്രതിസന്ധിയിലേക്ക്. കെ.എസ്.ഇ.ബിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയര്മാന് ജീവനക്കാരുടെ സംഘടനകള്‍ക്ക് കത്തയച്ചു. പെന്ഷന് കൊടുക്കാന്‍ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം അഞ്ച് വര്‍ഷമായി ബോര്‍ഡ് അടക്കുന്നില്ല. ഇതുവരെ...
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന് ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് സൗദന്യ...