വൈദ്യുതി സര്‍ചാര്‍ജ് എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളത്തിലും നടപ്പാക്കുന്നു. വൈദ്യുതി വാങ്ങല്‍ ചെലവിന്റെ അധികബാധ്യത ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്നതിന് സമാനമായി കുറഞ്ഞാല്‍ അതിന്റെ ഗുണവും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. എല്ലാ മാസവും...
റീ ബിൽഡ് കേരള റോഡ് വികസത്തിനായി പോസ്റ്റ് മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ചെർപ്പുളശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കച്ചേരിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ 29/12/2022 വ്യാഴം രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ...
ഉപയോഗം കൂടിയ വൈകിട്ട് ആറു മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം
കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത് 19843 കിലോ വാട്ട്സ് വൈദ്യുതി
വൈദ്യുതി ബില്ലിലെ വ്യത്യാസം ആരോപിച്ച് മാസങ്ങളായി വാട്സപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശത്തിന് ഫെയ്സ്ബുക്കിലൂടെയാണ് കെഎസ്ഇബി മറുപടി നല്‍കിയത്
സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലഭിക്കേണ്ട വൈദ്യുതിയില്‍ ഉണ്ടായ അളവിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തല്‍.
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ കെ.എസ്.ഇ.ബിയുടെ വഞ്ചന. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള നല്കുന്ന വിശദീകരണം. സാലറി ചലഞ്ചിന്റെ...
സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷം ശക്തമായില്ലെങ്കില്‍ ഈ മാസം 16ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ള അറിയിച്ചു. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ...
അഷ്റഫ് തൈവളപ്പ് കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച കെ.എസ്.ഇ.ബി വന്‍കിടക്കാരുടെ കുടിശിക പിരിക്കുന്നതില്‍ കാണിക്കുന്നത് തികഞ്ഞ അലംഭാവം. കടബാധ്യത കോടികളായി ഉയരുമ്പോഴും വൈദ്യുതി നിരക്കിന്റെ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള ആയിരം കോടിയിലേറെ...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി. കനത്ത മഴയിലും കാറ്റിലും മരം പൊട്ടി വീണു വൈദ്യുതി കമ്പികള്‍ വഴിയില്‍ വീഴാന്‍ സാധ്യതയുള്ളതും വീടുകളില്‍ ഷോര്‍ട്ട്സെര്‍ക്യൂട്ട് സാധ്യതകളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. വിവധയിടങ്ങളില്‍ തകരാറിലായ...